മൂവാറ്റുപുഴ: ഏനാനല്ലൂർ കാരക്കുന്നേൽ പരേതനായ കെ.ജെ. ജോസഫിെൻറ (റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ, കല്ലൂർക്കാട്) ഭാര്യ ത്രേസ്യക്കുട്ടി (റിട്ട.അധ്യാപിക, സെൻറ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ, വാഴക്കുളം -89) നിര്യാതയായി. തെക്കുംഭാഗം കിഴക്കേനകത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. ലിസി ജോസഫ് (റിട്ട. പ്രഫസർ, നിർമല കോളജ്, മൂവാറ്റുപുഴ), ജോജി, ജിൻസ്, ജസ്റ്റിൻ, ജൈജു, ജിബു. മരുമക്കൾ: ഡോ.ബാബു സെബാസ്റ്റ്യൻ (മുൻ വൈസ് ചാൻസലർ, എം.ജി യൂനിവേഴ്സിറ്റി കോട്ടയം), ഷീബ, ജാൻസി, റീന, അഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഏനാനല്ലൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെത്തേരിയിൽ