മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് മമ്മുസുർക്ക പള്ളിക്കുസമീപം മൊയ്തീൻക്ക വീട്ടിൽ പരേതനായ പരീതിെൻറ ഭാര്യ നബീസ (84) നിര്യാതയായി. മക്കൾ: ഹമീദ്, റുക്കിയ, സൈനബ, സെയ്ഫു, ഹസീന, പരേതയായ അസ്മ. മരുമക്കൾ: ഫാത്തിമ, സലീം, റഷീദ്, പരേതരായ കൊച്ചുമുഹമ്മദ് കബീർ, അസീസ്.