പുക്കാട്ടുപടി: പടിഞ്ഞാറേക്കുടി പരേതനായ വാസുവിെൻറ ഭാര്യ ദേവകി (86) നിര്യാതയായി. മക്കള്‍: ശശി, പരേതനായ ദിനേശന്, ശ്രീനിവാസന്, മണി, അംബിക. മരുമക്കള്‍: പ്രസന്ന, സത്യഭാമ, സിന്ധു, ചന്ദ്രന്, വേലായുധന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാക്കനാട് അത്താണി പൊതുശ്മശാനത്തില്‍.