മൂവാറ്റുപുഴ: തച്ചോടത്തുംപടി പാറക്കക്കുടി പരേതനായ സെയ്ത് മുഹമ്മദിെൻറ ഭാര്യ ആമിന (90) നിര്യാതയായി. പല്ലാരിമംഗലം കിഴക്കേവീട്ടിൽ കുടുംബാംഗമാണ്. മക്കള്‍: ബക്കര്‍, നാസര്‍, നാച്ചി, ഖദീജ, നൂര്‍ജ, സുബൈദ, പരേതനായ അലിയാര്. മരുമക്കള്‍: ഐഷ, സല്‍മ, ഷംല, അലിയാര് കുഴുപ്പിള്ളില്‍ ഇടുക്കി, മമ്മു മലമുകളില്‍ വാരപ്പെട്ടി, സൈനുദ്ദീന്‍ ഓലിക്കല്‍ മുളവൂര്‍, ബാവു ചേന്നാട്ട് കക്കാട്ടൂര്‍.