കോതമംഗലം: സെൻറ് ജോര്‍ജ് ഹൈസ്കൂള്‍ റിട്ട. അധ്യാപകൻ മലയിന്‍കീഴ് ഓലിയപ്പുറം ജോസഫ് പീറ്റര്‍ (പീറ്റര്‍ സാര്‍_-91) നിര്യാതനായി. കോതമംഗലം പബ്ലിക് ലൈബ്രറി സ്ഥാപകനും കോതമംഗലം സര്‍വിസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറും സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ പ്രസിഡൻറും ജനതാദള്‍ മുന്‍ നിയോജകമണ്ഡലം പ്രസിഡൻറും ആയിരുന്നു. ഭാര്യ: ആലുവ വാഴക്കുളം കട്ടക്കയം കുടുംബാംഗം മേരി. മക്കള്‍: റോമിയോ (റിട്ട. ഹെഡ്മാസ്റ്റര്), ഗീത (റിട്ട. പ്രഫ. ന്യൂമാന്‍ കോളജ്, തൊടുപുഴ), പുഷ്പ, ജയ, തോമസ് (സെയില്‍സ് മാനേജര്‍, സ്റ്റാര്‍ ഹെല്‍ത്ത്), ടോണി (ലൈബ്രേറിയന്‍ രാജഗിരി കോളജ് ഓഫ് എൻജിനീയറിങ്, കാക്കനാട്), പരേതനായ ബോബി. മരുമക്കള്‍: റാണി കുളങ്ങര മൂക്കന്നൂര്‍, ഡോ. സി.ജെ. ജോസഫ് ചെമ്പകശ്ശേരി വിളക്കുമാടം, പോള്‍ അരീക്കാട്ട് കാരൂര്‍, ടോണി ശങ്കൂരിക്കല്‍ ഞാറക്കല്‍, ഷൈനി പനയ്ക്കല്‍ പാല, അല്‍ക്ക ഷെറിന് തടത്തില്‍ നെച്ചിപ്പുഴൂര്‍, റീന ചൊവ്വക്കാരന്‍ ഒല്ലൂര്‍ (ആസ്ട്രിയ).