അങ്കമാലി: പുളിയനം സൗത്ത് പണിക്കശ്ശേരി വീട്ടിൽ പി.കെ. നാരായണൻ (86) നിര്യാതനായി. സി.പി.എം പുളിയനം ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുജാത, അശോകൻ, സുരേന്ദ്രൻ (അബൂദബി), പി.എൻ. ഷാജി (പി.ടി.എ പ്രസിഡൻറ്, പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഹേമ. മരുമക്കൾ: പരേതനായ പി.എസ്. അജയൻ, രമണി, പ്രിയ, നിഷ, ജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.