പെരുമ്പാവൂർ: ദക്ഷിണ കേരള ജം ഇയ്യതുൽ ഉലമ പ്രസിഡൻറ് ചേലക്കുളം അബുൽ ബുഷ്റ മൗലവിയുടെ ഭാര്യയും ഒ.ബി തഖ്യുദ്ദീൻ ഫരീദ് മൗലവിയുടെ മകളുമായ നഫീസ (77) നിര്യാതയായി. മക്കൾ: ബുഷറ, ശമീമ, മുഹമ്മദ് ജാബിർ ബാഖവി, യാസിറ, അമീന. മരുമക്കൾ: അബ്ദുൽ ഹമീദ് വഹബി നെല്ലിക്കുഴി, അബ്ദുൽ മജീദ് ബാഖവി അരൂർ, എൻ.എ. ബഷീർ, ഫസലുദ്ദീൻ അൽഖാസിമി ഓണമ്പിള്ളി, ഫസീല.