കാക്കനാട്: വാഴക്കാല ഓത്തുപള്ളി റോഡില്‍ സൈനബ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സേട്ടുമുഹമ്മദ്. മക്കള്‍: അഷ്റഫ്, നാസര്‍, നൗഷാദ്, യൂസഫ്, ബീവി, മെഹ്റു, റഷീദ, ഫൗസി. മരുമക്കള്‍: സുലൈമാന്‍, യൂസഫ്, സഹീര്‍, നസീര്‍, പാത്തുമ്മ, റഹീമ, ഷാജി, ഫിജ്ന.