പറവൂർ: തുരുത്തിപ്പുറം പടമാട്ടുമ്മൽ പി.ആർ. ഫ്രാൻസിസ് (85) നിര്യാതനായി. മാള സെൻറ് ആൻറണീസ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: റോസ്മേരി ഫ്രാൻസിസ് (റിട്ട. അധ്യാപിക, സെൻറ് ആൻസ് ഹൈസ്കൂൾ, കോട്ടപ്പുറം). മക്കൾ: ഡോ. മിലൻ ഫ്രാൻസ് (അസോ. പ്രഫസർ, സെൻറ് സേവ്യേഴ്സ് കോളജ്, ആലുവ), അരുൺ ഫ്രാൻസ് (ഹെഡ് ക്ലർക്ക്, സബ് രജിസ്ട്രാർ ഓഫിസ്, ചേന്ദമംഗലം). മരുമക്കൾ: ജോസഫ് ഡെറിൽ (അസോ. പ്രഫസർ, എം.ഇ.എസ് കോളജ്, മാറമ്പള്ളി, ആലുവ), ലത റോസ് (അധ്യാപിക, സെൻറ് തോമസ് സ്കൂൾ, തുരുത്തൂർ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തുരുത്തിപ്പുറം സെൻറ് ഫ്രാൻസിസ് അസീസി ഫൊറോന ദേവാലയ സെമിത്തേരിയിൽ.