ആലുവ: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും ഇടതുപക്ഷ ടെലികോം ട്രേഡ് യൂനിയൻ നേതാവും ആയിരുന്ന അട്ടുക്കര വീട്ടിൽ അബ്ദുൽ അസീസ് റാവുത്തർ (84) നിര്യാതനായി. ഭാര്യ: ആലുവ കക്കട്ടിൽ ലൈല. മക്കൾ: സിയാദ് (ഫാർമസിസ്റ്റ്, ഒമാൻ), ഇഖ്ബാൽ (മാനേജിങ് എഡിറ്റർ, ഏഷ്യൻ ലൈറ്റ് പത്രം, ദുബൈ), അനസുദ്ദീൻ (ലണ്ടനിൽ പത്രപ്രവർത്തകൻ), റഫീഖ് റാവുത്തർ (കൈരളി ചാനൽ പ്രവാസലോകം സംവിധായകൻ, അഡ്വ. ഫാത്തിമ സാദിഖ്, ബുഷ്റ ആദർശ് (ബയോ കെമിസ്റ്റ്, ബംഗളൂരു). മരുമക്കൾ: ബിനു നസീറ, ഡോ. ഷാമില, ഡോ. അനിത വയലക്കാട്, സജീന, സാദിഖ് അബ്ദുല്ല, ആദർശ്.