കോതമംഗലം: പൈമറ്റം മാനിക്കൽ എം.ഇ. മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (84) നിര്യാതയായി. പല്ലാരിമംഗലം കുറിഞ്ഞിലിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഇസ്മായിൽ (എസ്.ടി.യു പൈമറ്റം യൂനിറ്റ് മുൻ പ്രസിഡൻറ്), മൈതീൻ, അബ്ദുൽകരീം, സക്കീർ (മാനിക്കൽ ഹോളോ ബ്രിക്സ്), ജബ്ബാർ ഫൈസി, ഉമ്മാപ്പിള്ള, നസീമ, സൈനബ, സഫിയ.മരുമക്കൾ: ഫാത്തിമ, ഫാത്തിമ പോണോക്കുടി, സൈനബ, റൈഹാനത്ത്, സലീന, ഹനീഫ മംഗലത്ത്, ബഷീർ, ഹമീദ്, ഷാജി (ആരോഗ്യവകുപ്പ്).