കൂത്താട്ടുകുളം: കാക്കൂർ മനയ്ക്കപ്പറമ്പിൽ ജോസഫ് (കുഞ്ഞ് -95) നിര്യാതനായി. ഭാര്യ: കാക്കൂർ വടക്കേക്കുറ്റ് പരേതയായ അന്നക്കുട്ടി. മക്കൾ: ഏലിക്കുട്ടി, ജോർജ്, മേരി, ജെസി, സണ്ണി, പരേതനായ ജോൺ. മരുമക്കൾ: സിസിലി, ബേബി, മേരി, ജോസഫ്, സണ്ണി, ഷേർലി.