കൊച്ചി: കലൂർ ചമ്മണി ലെയ്നിൽ ചെറുപിള്ളിൽ സി.കെ. എബ്രഹാമിെൻറ (റിട്ട. വാർഫ് സൂപ്രണ്ട്, കൊച്ചിൻ പോർട്ട്) ഭാര്യ പി.എസ്. എലിസബത്ത് (മുൻ എക്സിക്യൂട്ടിവ് ഓഫിസർ, ജില്ല സഹകരണ ബാങ്ക് -75) നിര്യാതയായി.
മക്കൾ: ജയ എബ്രഹാം (പ്രിൻസിപ്പൽ, സെൻറ് ഇഗ്നേഷ്യസ് വി.എച്ച്.എസ്.സി, കാഞ്ഞിരമറ്റം), മിനി എബ്രഹാം (അധ്യാപിക, സെൻറ് ഇഗ്നേഷ്യസ് എച്ച്.എസ്.സി), ഡോ. സന്തോഷ് എബ്രഹാം (യു.കെ). മരുമക്കൾ: ഡോ. ഐസക് പോൾ, ഡോ. സോണിയ ഡാനിയൽ.