കോതമംഗലം: ചെറുവട്ടൂർ മഞ്ഞശേരി ഗോവിന്ദൻ (92) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: വിജയൻ, രുക്മിണി, തങ്ക കുട്ടൻ, പത്മിനി, രാജൻ, വാസു, ശശി (സി.പി.ഐ ചെറുവട്ടൂർ ബ്രാഞ്ച് സെക്രട്ടറി), സിന്ധു. മരുമക്കൾ. അജി മോൻ, ഷൈജ, ബിന്ദു, ജിജി, ശശി, പരേതരായ സുകുമാരൻ, പ്രഭാകരൻ, പ്രിയ.