കോതമംഗലം: ചേലാട് ആക്കൽ വീട്ടിൽ ഉതുപ്പ് (90) നിര്യാതനായി. ഭാര്യ: പാറത്തോട് മുണ്ടത്തുകുടിയിൽ കുടുംബാംഗം പരേതയായ ശോശാമ്മ. മക്കൾ: ജോർജ്, വർഗീസ്, ബേബി, ജോയി, എൽദോസ്, ജോളി, സാലി, മേഴ്സി. മരുമക്കൾ: ചിന്നമ്മ, സാറാക്കുട്ടി, സാലി, സുലോചന സജിത, ബേബി, രാജു, കുര്യാക്കോസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് കോതമംഗലം മർത്തമറിയം വലിയപള്ളി സെമിത്തേരിയിൽ.