പെരുമ്പാവൂർ: പാറപ്പുറം തെറ്റിക്കോട്ട് ലെയ്നിൽ പരേതനായ കരക്കുന്നൻ ഹൈദ്രോസിെൻറ ഭാര്യ പാത്തുമ്മ (95) നിര്യാതയായി. മക്കൾ: സുലൈമാൻകുട്ടി, അബ്ദുൽ കരീം (പോസ്റ്റൽ ഡിപ്പാർട്മെൻറ്, കാലടി), കയ്യാക്കുട്ടി, ശരീഫ, സൈനബ. മരുമക്കൾ: സൈനബ, സുബൈദ, പരേതനായ ബക്കർ, ആലിക്കുട്ടി, മുസ്തഫ. ഖബറടക്കം തിങ്കൾ രാവിലെ 10 മണിയ്ക്ക് കാഞ്ഞിരക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ.