മട്ടാഞ്ചേരി: കരിപ്പാലം നൂരിയ മദ്റസക്ക് സമീപം സി.എം. താഹ (74) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷക്കീല, ആഷിഖ്, അജിത, മിനി, അനീഷ്, ഫൗസി, തൻസീ. മരുമക്കൾ: സലീം, ഹാഷിം, ആഷിഫ്, റഷീദ്, സറീന, സനില, അഹ്സന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.