എരുമപ്പെട്ടി: മങ്ങാട് കുരവൻകുഴി വീട്ടിൽ ശങ്കരനാരായണൻ നായർ (ഉണ്ണി നായർ–95) നിര്യാതനായി. ഭാര്യ: ഭാർഗവിയമ്മ. മക്കൾ: ഉഷ, ഗീത, നിർമല, നന്ദകുമാർ, ഷീജ. മരുമക്കൾ: ശിവരാമൻ, വിജയൻ, റാണിചന്ദ്ര, അശുതോഷ്, പരേതനായ കൊച്ചുകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.