കണ്ടശ്ശാംകടവ്: മൂരാക്കൽ പവിത്രെൻറ ഭാര്യ തങ്ക (73) നിര്യാതയായി. മക്കൾ: സീന, സുധീർ, സുഭാഷ് (പത്രം ഏജൻറ്), മോഹിനി. മരുമക്കൾ: ഗോപാലകൃഷ്ണൻ (പ്രതിരോധ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ), രജനി, സനില, കെ.കെ. ബാബു (ഡി.സി.സി സെക്രട്ടറി).