കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് കിഴക്കേടത്ത് കളപ്പുരയ്ക്കൽ പരേതനായ ബാവയുടെ ഭാര്യ സരോജിനി (98) നിര്യാതയായി. മക്കൾ: അശോകൻ, സുബ്രമണ്യൻ, പാർഥൻ, രാജൻ, പ്രേമൻ, ഓമന, പരേതയായ മണി. മരുമക്കൾ: സുഷമ, വിമല, ശോഭ, മൃണാളിനി, ബിന്ദു, ഭരതൻ, പരേതനായ ദാസൻ.