ചെന്ത്രാപ്പിന്നി: കണ്ണംപുള്ളിപ്പുറം വായനശാലക്ക് പടിഞ്ഞാറ് പരേതനായ മാരാത്ത് വേലപ്പെൻറ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: സുരജ, ഗീത, അരുന്ധതി, സ്നേഹലത, അനിത, ഷൈൻ. മരുമക്കൾ: ഉണ്ണി, മാധവൻ, സുഭാഷ് ചന്ദ്രബോസ്, മോഹൻദാസ്, വിജയൻ, നയന.