മണലൂർ: അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം ചുള്ളിപ്പറമ്പിൽ രാഘവെൻറ ഭാര്യ ശാന്തകുമാരി (75) നിര്യാതയായി. മക്കൾ: അനിൽകുമാർ, ബാലു, ബാബു, സന്ധ്യ, പരേതനായ രാജു. മരുമക്കൾ: ഷീജ, മനോഹരി, സിന്ധു, ഭാരതി, രാജൻ.