അണ്ടത്തോട്: പരേതനായ ആനൊടിയിൽ മായിൻ മുസ്ലിയാരുടെ മകൻ അലി മുസ്ലിയാർ (84) നിര്യാതനായി. ഭാര്യമാർ: കല്ലൂർ ഫാത്തിമ കോടത്തൂർ, പരേതയായ ഫാത്തിമ. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ജലീൽ (അണ്ടത്തോട് മഹല്ല് എസ്.കെ.എസ്.എസ്.എഫ് ജി.സി.സി ട്രഷറർ), ഷഫീഖ് (ഫുജൈറ കെ.എം.സി.സി ജില്ല ട്രഷറർ), റംല, സഫിയ, സൈറ, ഫൗസിയ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, മുഹമ്മദ്, റസാഖ്, ഹക്കീം, ഷംന, റാബിയ, സുഹൈല.