പുന്നയൂർക്കുളം: മാവിൻചുവട് പരേതനായ പുറ്റിയങ്ങാട്ടേൽ ഇബ്രാഹീം ഹാജിയുടെ ഭാര്യ കുരുക്കൾപറമ്പിൽ ആയിശുമ്മു ഉമ്മ (90) നിര്യാതയായി. മക്കൾ: അലീമു, സുലൈഖ, ഇസ്മാഈൽ, റാബിയ, വഹാബ്. മരുമക്കൾ: കുഞ്ഞുമോൻ, സൈനുദ്ദീൻ, സുബൈദ, സുഹ്റ, കുഞ്ഞിമോൻ.