പാവറട്ടി: ചിറ്റാട്ടുകര റോഡിൽ ഗുരുമന്ദിരത്തിന്ന് സമീപം പാലയൂർ ലോനപ്പെൻറ ഭാര്യ റോസിലി (79) നിര്യാതയായി. മക്കൾ: മേഴ്സി, ഗ്രേസി, സൈമൺ, ജസി, പ്രിൻസി, ജാൻസി, ലിൻസി. മരുമക്കൾ: കുര്യൻ, ഷാജി, ഫിലോമിന, ചുമ്മാർ, ജോയി, തോമസ്, പരേതനായ വർഗീസ്.