ചാവക്കാട്: തിരുവത്ര കിറാമൻകുന്ന് പരേതനായ പുളിക്കൽ അഹമ്മുവിന്റെ മകൻ പുതുവീട്ടിൽ കല്ലിങ്ങൽ മുഹമ്മദാലി (78) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷക്കീല, സിനിജ, റാംസി, തസ്നി. മരുമക്കൾ: ഹനീഫ, ഉമ്മർ, ഷരീഫ്, ഷഫീക്ക്. സഹോദരങ്ങൾ: മജീദ് പുളിക്കൽ, ബീവാത്തു, നഫീസ, ജമീല, പരേതരായ അബു, റസാഖ്, കുഞ്ഞിമോൾ.