പുന്നയൂർ: കുഴിങ്ങര പള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ എ.കെ. മൊയ്തുണ്ണിയുടെ ഭാര്യ ചോഴിയാട്ടയിൽ ആമിനുമ്മ (ഉമ്മു -88) നിര്യാതയായി. മക്കൾ: സുബൈദ, ജമീല, മുസ്തഫ, റംല, നാസർ, അഷറഫ്, ജുമൈല. മരുമക്കൾ: അബ്ദുൽ റഹ്മാൻ, സാദിഖ്, ഖദീജ, സുൽഫാബി, ജൻസിയ, പരേതനായ യൂസഫ്.