എറിയാട്: ബ്ലോക്കിന് തെക്കുവശം പരേതനായ വലിയവീട്ടിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫാത്തിമ (92) നിര്യാതയായി. മക്കൾ: ലത്തീഫ്, മുഹമ്മദാലി, ഡോ. സലീം, നസീമ, അസ്മ, പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: മുഹമ്മദ് നസീർ, മുഹമ്മദ് ഇബ്രാഹീം, സുബൈദ, ആബിദ, നസീമ, ഡോ. നദീറാബാനു. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മാടവന പടിഞ്ഞാറെ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.