കുമരനെല്ലൂർ: കൊടിക്കാംകുന്നിൽ കരിമ്പനക്കൽ പാത്തുണ്ണി ഹജ്ജുമ്മ (87)നിര്യാതയായി. ഭർത്താവ്: മണ്ണാരവളപ്പിൽ പരേതനായ കുഞ്ഞഹമ്മദ് എന്ന കുഞ്ഞുട്ടി. മക്കൾ: അലി കുമരനല്ലൂർ, ആയിഷ, നഫീസക്കുട്ടി, സുബൈദ, ആമിനക്കുട്ടി, റസിയ. മരുമക്കൾ: റംല, പരേതനായ അബ്ദുൽ ഖാദർ, ചുങ്കത്ത് അബ്ദുല്ല, ടി. ഇബ്രാഹീംകുട്ടി, എ.വി. ഹംസ, കെ.വി. ആലിക്കുട്ടി.