ചെർപ്പുളശ്ശേരി: പുലാത്തറക്കൽ (മണിമാർക്ക്) പരേതനായ മുഹമ്മദിന്റെ ഭാര്യ ഖൈറുന്നിസ (90) നിര്യാതയായി. മക്കൾ: മുംതാസ്, നാദിറ, റഷീദ, ബീന, ഹുമയൂൺ, ജഹാൻകേ ഷേക് (ബാബു), സാഗർ (ശാക്കി), പരേതനായ നസീർ. മരുമക്കൾ: മുഹമ്മദ്, അൻവർ ഹുസൈൻ, സബൂറ, ഖദീജ, റുബീന, ഹസീന, പരേതരായ മുസ്തഫ, ദിവാൻ ഖാൻ.