മംഗലംഡാം: പൂതംകോട് മണിയേലിൽ സാറാമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്രാഹാം. മക്കൾ: അന്നക്കുട്ടി, തങ്കച്ചൻ, പൊന്നൂസ് (പൈലി), ലിസ്സി, സന്തോഷ്, പരേതനായ ബേബി.
മരുമക്കൾ: ഗ്രേയ്സി, അമ്മിണി, ഷൈല, ബേബി, ലൈസമ്മ, പരേതനായ വർഗീസ്. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10ന് മംഗലംഡാം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.