അലനല്ലൂർ: എടത്തനാട്ടുകര ചളവ താണിക്കുന്നിൽ താമസിക്കുന്ന കവുങ്ങുങ്ങൽ അയ്യപ്പന്റെ ഭാര്യ പത്മാവതി (74) നിര്യാതയായി. മക്കൾ: ചന്ദ്രമതി, നാരായണൻ, കൃഷ്ണൻകുട്ടി, വിലാസിനി, രാമദാസൻ, ശോഭന, സുബ്രഹ്മണ്യൻ. മരുമക്കൾ: സുന്ദരൻ, വിനു പ്രമോദ്, അനിത, സുചിത്ര, സന്ധ്യ, സുബിഷ.