കൂറ്റനാട്: കക്കൂത്ത് വളപ്പിൽ പരേതനായ അയ്യപ്പന്റെ ഭാര്യ മൂകാംബിക (91) നിര്യാതയായി. മക്കൾ: വിലാസിനി, ശ്രീദേവി, സുകുമാരൻ, മണികണ്ഠൻ, ഇന്ദിര, നാരായണൻ (വാസു), ഗോപാലകൃഷ്ണൻ, പ്രസന്ന. മരുമക്കൾ: വാസു (ഇല്ലിക്കൽ), വാസു, മണി, തങ്കം, സതി, ലത, സ്മിത.