പട്ടാമ്പി: കിഴുമുറി ചക്കിലാകുഴി മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിക്കുട്ടി. മക്കൾ: നബീസ, മുഹമ്മദ് മുസ്തഫ, അബ്ദുൽ സലാം മുസ്ലിയാർ, ഉമ്മർ, ഇബ്റാഹിം സഖാഫി, സക്കീർ ഹുസൈൻ അഷ്റഫി, സലീന. മരുമക്കൾ: മൊയ്തീൻകുട്ടി, മൊയ്തീൻകുട്ടി, മറിയ, സുഫൈറ, റഷീദ, റൈഹാനത്ത്, ഹസീന.