പട്ടാമ്പി: തൃത്താല കൊപ്പം കല്ലിങ്ങൽ വീട്ടിൽ പാത്തുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: മൊയ്തീൻ, മുഹമ്മദ്, കുഞ്ഞിമൊയ്തു, അബ്ദുൽ റസാഖ്, ആയിശ, നബീസ, സീനത്ത്. മരുമക്കൾ: ഹംസ പള്ളിത്താഴത്ത്, കുഞ്ഞുമുഹമ്മദ് ചെറുകോട്, സൈനുദ്ദീൻ കുരുവമ്പലം, നഫീസ, ഫാത്തിമ കുട്ടി, ഷമീറ, റൈഹാനത്ത്, പരേതനായ ഇയ്യമടക്കൽ സെയ്തലവി വിയറ്റ്നാംപടി.