കൂറ്റനാട്: ഇല്ലത്തുവളപ്പിൽ അബ്ദുറഹ്മാൻ കക്കാട്ടിരി (കുഞ്ഞുണ്ണി-75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നിസാർ കക്കാട്ടിരി (എസ്.വൈ.എസ് തൃത്താല സോൺ സെക്രട്ടറി, കൂറ്റനാട് മാസിൻ ട്രാവൽസ് ഉടമ) സുബൈദ, ആമിനക്കുട്ടി, റംല, ആയിശ, സാജിദ, പരേതനായ മൻസൂർ. മരുമക്കൾ: മാലിക് വറവട്ടൂർ, മുഹമ്മദ്കുട്ടി വറവട്ടൂർ, യൂസുഫ് കൊണ്ടൂർക്കര, മുസ്തഫ ആനക്കര, അബ്ബാസ് വട്ടുള്ളി, മാരിയ എടപ്പാൾ.