വടക്കഞ്ചേരി: കണ്ണമ്പ്ര കോങ്കളം വീട്ടിൽ തങ്ക (91) നിര്യാതയായി. ഭർത്താവ്: ചാമി. മക്കൾ: കാമ്പായി, സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, രാജാമണി, ആറുമുഖൻ, ചെന്താമര, പ്രഭാകരൻ, അജിത. മരുമക്കൾ: വിശാലാക്ഷി, തങ്കം, ശശീന്ദ്ര, പ്രേമ, സുമതി, ലീല, സന്ധ്യ, രാജൻ.