ആലത്തൂർ: തൃശൂർ കാട്ടൂർ കരംഞ്ചിറ മിഷൻ ആശുപത്രിക്കു സമീപം താമസിക്കുന്ന റിട്ട. ഹെഡ്മാസ്റ്റർ പരേതനായ പോക്കാകില്ലത്ത് കുഞ്ഞുവാവയുടെ ഭാര്യ സഫിയ (78) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞുമുഹമ്മദ്. മാതാവ്: ബീവി. മക്കൾ: സാബിറ, സാലി, സാജിദ, അബ്ദുൽ ഹമീദ് (യു.എ.ഇ). മരുമക്കൾ: ജസീന, ബഷീർ, സുബൈർ, അബൂബക്കർ. സഹോദരങ്ങൾ: സുബൈദ, അബ്ബാസ്, ജമീല, അബ്ദുൽ ജലീൽ, മുഹമ്മദ് ശരീഫ്, അബ്ദുൽ റസാഖ്.