അലനല്ലൂർ: മാളിക്കുന്ന് ചീനൻ മെഹബൂബിന്റെ ഭാര്യ ശറഫുന്നീസ (45) നിര്യാതയായി. ആഞ്ഞിലങ്ങാടിയിലെ പരേതനായ പാലംപടിയൻ സൈതാലിയുടെ മകളാണ്. മക്കൾ: സലീന, യാസിർ, ഷംന. മരുമക്കൾ: പൂക്കോടൻ മജീദ് (കൂമൻചിറ), മാങ്ങോടൻ റംഷീന (പുത്തനഴി), അക്കര ഫൈസൽ (കോട്ടോപ്പാടം). സഹോദരങ്ങൾ: കുഞ്ഞലവി, മുസ്തഫ, ബശീർ, മനാഫ്, ഫാത്തിമ, ആയിഷ, സുലൈഖ, റുഖിയ, സൈനബ, ആമിന.