കല്ലടിക്കോട്: പറക്കാട്ടുപറമ്പിൽ നാരായണെൻറ ഭാര്യ മീനാക്ഷിക്കുട്ടി (74) നിര്യാതയായി. മക്കൾ: സത്യഭാമ, രുഗ്മിണി, ശരവേണഷ്, ഭാഗ്യലക്ഷ്മി, രാധിക, കൃഷ്ണകുമാർ. മരുമക്കൾ: ശാന്തി, രേഷ്മ, കൃഷ്ണൻ, മണി, ശിവശങ്കരൻ, സുന്ദരൻ.