അലനല്ലൂർ: എടത്തനാട്ടുകര ചളവയിലെ കാപ്പിൽ ആലി ഹാജി (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റംല, മുഹമ്മദാലി, നാസർ സുല്ലമി (കുവൈത്ത്), അഡ്വ. ഉസ്മാൻ (ബംഗളൂരു), മുഹമ്മദ് അമീൻ (സിവിൽ പൊലീസ്, കരുവാരകുണ്ട്), അബ്ദുസ്സലാം (ഗൂഡല്ലൂർ), മുഹമ്മദ് സലിം (കാപ്പിൽ കൺസ്ട്രക്ഷൻ), അൻവർ സാജിദ് (അധ്യാപകൻ, ജി.യു.പി.എസ്, കൂക്കുംപാളയം), അജ്നൈസ് (സൗദി), ജുനൈസ, അജ്മൽ ഖാൻ. മരുമക്കൾ: മുഹമ്മദ്, ബുഷ്റ, സുബൈദ, സാഹിറ, സഫീറ, മറിയ, മുഹ്സിന, സുമയ്യ, സബാന യാസ്മിൻ, യൂസുഫ് കൊടക്കാട്ട്.