ആനക്കര: പടിഞ്ഞാറങ്ങാടി ഒതളൂര്‍ കക്കാട്ടില്‍ മുഹമ്മദ് ഹാജി (കുഞ്ഞിപ്പ -83) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: അബൂബക്കര്‍, ഫസലുറഹ്മാന്, മുഹമ്മദ് സലീത്ത്, സാബിര്‍ (എല്ലാവരും സ്മൂത്ത് സൊലൂഷന് ദുബൈ), ഫാത്തിമ, സീനത്ത്, റംല, ജുബൈരിയ, ഷാജിത, സഫീറ. മരുമക്കള്‍: മുഹമ്മദ്, അലി, ഉമ്മര്‍, റഫീഖ്, ബാബു, കുഞ്ഞുട്ടി, ജമീല, സുഫൈദ, സറീന, തസ്നി.