ആലത്തൂർ: ചേരാമംഗലം ആലുംപറമ്പ് വീട്ടിൽ പരേതനായ ബാലെൻറ ഭാര്യ പങ്കജാക്ഷി (82) നിര്യാതയായി. മക്കൾ: ശിവനുണ്ണി, വിനോദിനി, പരേതനായ ശ്രീനിവാസൻ. മരുമക്കൾ: ചന്ദ്രിക, ഭവദാസൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, അശോകൻ, ജയപ്രകാശൻ, ഭാർഗവി, സാവിത്രി, പ്രേമ, പരേതരായ ഭാസ്കരൻ, മോഹനൻ, ചെന്താമരാക്ഷി.