അലനല്ലൂർ: പാലക്കടവിലെ താഴത്തെ പീടിക പരേതനായ ഉമ്മർ ഹാജിയുടെ മകൻ അബ്ദുൽ ഗഫൂർ ഹാജി (65) നിര്യാതനായി. ഭാര്യ: ആമിന പടിഞ്ഞാറപ്പള്ള. മക്കൾ: ഷമീന, നിഷ്വ, റന, അസ് ലഹ്, ലിയ. മരുമക്കൾ: ശിഹാബ് (റിയാദ്), ആസിഫ്, ഷാജഹാൻ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുന്നാസർ, ഷറഫുന്നിസ, ജുമൈല, അൻവർ, പരേതരായ അബ്ദുൽ ഖാദർ, അബ്ദുസ്സലാം.