പറളി: എടത്തറ അഞ്ചാംമൈൽ കളത്തൊടിപ്പറമ്പ് വീട്ടിൽ അബ്ദുൽ ജബ്ബാർ (80) നിര്യാതനായി. ഭാര്യ: ബൽകീസ്. മക്കൾ: സാബിയത്, സൈതു മുഹമ്മദ്, കാജ ഹുസൈൻ, അൻവർ സലീം, മറിയ, മൻസൂർ. മരുമക്കൾ: അബ്ദുൽ അസീസ്, ഉസൈനാർ, സുമി, സലീന, റജീന, റുബിയ.