വടക്കഞ്ചേരി: മുടപ്പല്ലൂർ കിഴക്കേത്തറ പടിഞ്ഞാറെ വീട്ടിൽ പരേതനായ ഭാസ്ക്കര പണിക്കരുടെ ഭാര്യ വിശാലാക്ഷി അമ്മ (82) നിര്യാതയായി. മക്കൾ: ഹൈമാവതി, ജയസുന്ദരി, ശാന്തി, സുജാത, ശാരദ, തങ്കമണി. മരുമക്കൾ: ശങ്കരൻ കുട്ടി, വിശ്വനാഥൻ, സുകുമാരൻ, രാജാമണി, രമേഷ് കുമാർ, രാജേഷ്.