പത്തിരിപ്പാല: മാങ്കുറുശ്ശി പുത്തൻകുളം ചിന്നൻ (77) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: കുമാരൻ (മുൻ പഞ്ചായത്ത് അംഗം), ശിവദാസ്, രതീഷ്, വത്സല, രാധാമണി. മരുമക്കൾ: ചന്ദ്രിക, ഉഷ, സരിത, സുകുമാരൻ, മഹേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മങ്കര കാളികാവിൽ.