പട്ടാമ്പി: പള്ളിപ്പുറം-നാടപറമ്പ് പരേതനായ കോശക്കോട്ടിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ബിയ്യുട്ടി (70) നിര്യാതയായി. മക്കൾ: മുഹമ്മദ്, സെയ്തലവി, അബ്ദു, അബ്ബാസ്, ഉമ്മുസൽമ, ഷംസു, റഷീദ്, അൻസർ. മരുമക്കൾ: സക്കീന, സാജിത, ഷമീന, ഹസീന, സെയ്താലിക്കുട്ടി, ഉമ്മുസൽമ, ഹസ്ന, അസ്ന.