കരിമ്പ: കൊമ്പോട പരേതനായ ശങ്കരെൻറ ഭാര്യ തങ്കമാളു (95) നിര്യാതയായി. മക്കൾ: സരോജിനി, ഓമന, കമലം, രാമചന്ദ്രൻ, ശിവദാസൻ, വിജയകുമാരി, പരേതരായ വാസു, സുകുമാരൻ. മരുമക്കൾ: ജോസ്, ശ്രീധരൻ, രുഗ്മണി, രഘു, ഉഷ, ശാലിനി, ദേവൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.