അലനല്ലൂർ: അലനല്ലൂർ പഞ്ചായത്ത് മുൻ അധ്യക്ഷനും മുസ്ലിം ലീഗ് മണ്ണാർക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റും എസ്.ടി.യു ജില്ല ട്രഷററുമായ മുണ്ടക്കുന്ന് കെ.ടി. ഹംസപ്പയുടെ ഭാര്യ കോൽക്കാട്ടിൽ ജമീല (63) നിര്യാതയായി.
മക്കൾ: ഫാത്തിമത്ത് സുഹ്റാബി (അധ്യാപിക എ.എൽ.പി.എസ് കാട്ടുകുളം), റജീന, റഹിയാനത്ത് (അധ്യാപിക അൽ ഫിത്റ സ്കൂൾ എടത്തനാട്ടുകര), അഷ്റഫ്. മരുമക്കൾ: യൂനസ് (ജൂനിയർ സൂപ്രണ്ട് ജില്ല പഞ്ചായത്ത് പാലക്കാട്), കാദർ നൊട്ടമല, നൗഷാദ് തങ്കായത്തിൽ (മലയാള മനോരമ അലനല്ലൂർ), ഫാത്തിമ സുഹറ (സഫ കോളജ് വളാഞ്ചേരി). സഹോദരങ്ങൾ: ഉമ്മേരു, മുഹമ്മദാലി, ഉമ്മർ, അബ്ദുസലാം, ആലിപ്പ.